ആരോഗ്യമേളമൂന്നിന്


മഞ്ചേശ്വരം : റവന്യൂ ബ്ലോക്ക് ആരോഗ്യമേള ജൂലായ്‌ മൂന്നിന് മംഗൽപാടി എ.ജെ.ഐ. സ്കൂളിൽ നടക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആരോഗ്യപദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. സംഘാടകസമിതി യോഗം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷെമീന ഉദ്ഘാടനം ചെയ്തു. ഹെൽത്ത്‌ ഇൻസ്പെക്ടർ ആർ. രാജേഷ് അധ്യക്ഷനായി. ഡോ. ഷാന്റി, എ. ഷംസീന, സരോജ ആർ. ബല്ലാൾ, സുധ, ലത്തീഫ് മഠത്തിൽ, ഡോ. രശ്മി, ഡോ. ഷിംന, ലിയാഖത്, ചന്ദ്രശേഖരൻ തമ്പി എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..