എൻഡോസ്ഥാൻ ദുരിതബാധിതർക്ക് സഹായം നൽകണം -എൻ.എസ്.എസ്.


പെരിയ : എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായധനം വിതരണംചെയ്യണമെന്ന് പെരിയ എൻ.എസ്.എസ്. കരയോഗം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ കരിച്ചേരി പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്‌ പി.വി.സി. നായർ അധ്യക്ഷനായിരുന്നു. ഭാരവാഹികൾ: എ.രാമചന്ദ്രൻ നായർ (പ്രസി.), മധു പൊന്നാരട്ട (വൈസ് പ്രസി.), പി.മുരളീധരൻ നായർ പെരിയ (സെക്ര.), പെരിയക്കാരൻ ഹരിദാസ് (ജോ.സെക്ര.), കെ.മോഹൻകുമാർ (ഖജാ.). ടി. രാമകൃഷ്ണൻ നായർ നടുവിൽവീട്, ടി.പീതംബരൻ നായർ കടയങ്ങാനം ( താലൂക്ക് യൂണിയൻ അംഗങ്ങൾ), സി.ഹരികുമാർ പെരിയ (അംഗം).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..