തഹസിൽദാർക്ക് സസ്‌പെൻഷൻ


കാസർകോട് : മഞ്ചേശ്വരം താലൂക്ക് ഭൂരേഖാ തഹസിൽദാർ എം.സി. സീനയെ സസ്‌പെൻഡ് ചെയ്തു. എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനായി ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ തുടർച്ചയായി വീഴ്ചവരുത്തിയതിനാണ് സസ്‌പെൻഷൻ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..