ചണ്ഡാലഭിക്ഷുകി നൂറാം വാർഷികം


കൊളത്തൂർ : ബറോട്ടി ജവാഹർനഗർ ജവാഹർ ലൈബ്രറി ആൻഡ് റീഡിങ് റൂം മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി കൃതിയുടെ നൂറാം വാർഷികം ആഘോഷിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കോടെ വിജയിച്ചവരെ അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് എം. ശ്രീധരൻ അധ്യക്ഷനായി. കെ.കെ. തമ്പാൻ നായർ, സി. കുഞ്ഞിക്കണ്ണൻ, സി. രവീന്ദ്രൻ പണിക്കർ, പി. കുഞ്ഞിരാമൻ നായർ, കെ. പുഷ്പലത, എ. ജനാർദനൻ, കെ. ഉദയകുമാർ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..