ചികിത്സാ സഹായം നൽകി


ഉദുമ : അന്താരാഷ്ട്ര നാവികദിനത്തിൽ കാസർകോട് മർച്ചന്റ് നേവി അസോസിയേഷൻ അർബുദചികിത്സയിലുള്ള യുവതിക്ക് സഹായധനം നൽകി. അസോസിയേഷൻ പ്രവർത്തകർ രക്തദാനവും നടത്തി. പി. രാജേന്ദ്രൻ, മനോജ്‌ വിജയൻ, യു.എസ്. കൃഷ്ണദാസ്, പി.കെ. ഹരിദാസ്, സിലോൺ ബിനു, യു.കെ. അരുൺ, കെ.വി. ഉണ്ണികൃഷ്ണൻ, കെ.വി. സുരേന്ദ്രൻ, വസന്തൻ കീഴൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..