രാത്രി മാർച്ച് നടത്തി


•  യൂത്ത് കോൺഗ്രസ് പ്രവർത്തകർ മഞ്ചേശ്വരത്ത് നടത്തിയ രാത്രി മാർച്ച്

മഞ്ചേശ്വരം : അഗ്നിപഥ് പദ്ധതിക്കെതിരേയും എസ്.എഫ്.ഐ. പ്രവർത്തകർ രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചും ഗാന്ധിദർശൻ മഞ്ചേശ്വരം അസംബ്ലി മണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസും രാത്രി മാർച്ച് നടത്തി.

ഐ.എൻ.ടി.യു.സി. അസംബ്ലി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സത്യൻ സി. ഉപ്പള ഉദ്ഘാടനം ചെയ്തു. രാഘവേന്ദ്ര ഭട്ട് അധ്യക്ഷനായി. ഹർഷാദ് വോർക്കാടി, ദാമോദർ, ഷാഫി, പൃഥ്വിരാജ് ഷെട്ടി, ടി. പ്രഭാകര നായിക്, വസന്തരാജ് ഷെട്ടി, കലീൽ ബജാൽ, ബി.എം. മൻസൂർ, ആരിഫ് മച്ചംപാടി, ഇർഷാദ്, നാസർ മൊഗ്രാൽ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..