അഗ്നിപഥ് ബോധവത്കരണം


കാസർകോട് : ഇന്ത്യൻ സൈന്യം പുതുതായി നടപ്പാക്കിയ അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് എവേയ്‌ക്ക് കാസർകോട്ട് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ജൂലായ് മൂന്നിന് ഉച്ചയ്ക്ക് 2.30-ന് വിദ്യാനഗർ ചിന്മയ കാമ്പസിലെ സി.ബി.സി. ഹാളിലാണിത്. ചിന്മയ മിഷൻ കേരള തലവൻ സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനംചെയ്യും. ട്രസ്റ്റ് ചെയർമാൻ കെ.ശ്രീകാന്ത് അധ്യക്ഷനായിരിക്കും. മുൻകൂട്ടി രജിസ്റ്റർചെയ്യണം. ഇ-മെയിൽ: awakeksd@gmail.com

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..