അടുത്തയാഴ്ച മുതൽ പ്രതിരോധ കുത്തിവെപ്പിങ്ങനെ


Caption

തിങ്കൾ : ജില്ലാ ജനറൽ ആസ്പത്രി, താലൂക്ക് ആസ്പത്രി, സി.എച്ച്.സി. എന്നിവിടങ്ങളിൽ മുതിർന്നവർക്കും 15-17 പ്രായക്കാർക്കും കുത്തിവെപ്പ് നൽകും.

ചൊവ്വ, വ്യാഴം:എല്ലാ പി.എച്ച്.സി.കളിലും മുതിർന്നവർക്കും 15-17 പ്രായക്കാർക്കും കുത്തിവെപ്പ് നൽകും.

ബുധൻ:എല്ലാ കേന്ദ്രങ്ങളിലും ഗർഭിണികൾക്കുള്ള കുത്തിവെപ്പ്.

ശനി:എല്ലാ കേന്ദ്രങ്ങളിലും 12-14 പ്രായമുള്ള കുട്ടികൾക്കുള്ള കുത്തിവെപ്പ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..