അധ്യാപക ഒഴിവ്


പെരിയ : കല്യോട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് (സീനിയർ), ഇംഗ്ലീഷ് (സീനിയർ), മലയാളം (ജൂനിയർ), സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയർ). കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10-ന്.

പെരിയ : കല്യോട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച രണ്ടിന് രാവിലെ 10.30-ന്.

കയ്യൂർ : ജി.വി.എച്ച്.എസ്.എസ്. കയ്യൂരിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, യു.പി.എസ്.ടി. ഒഴിവ്. അഭിമുഖം ജൂലായ് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന്.

ബെള്ളൂർ : ജി.എച്ച്.എസ്.എസ്. ബെള്ളൂരിൽ എച്ച്.എസ്.ടി. ഗണിതം (കന്നഡ). അഭിമുഖം ജൂലായ് ഒന്നിന് രാവിലെ 11-ന്. ഫോൺ: 9495743280.

പടന്ന : പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം. അഭിമുഖം ജൂലായ് ഒന്നിന് ഉച്ചയ്ക്ക് 2.30-ന്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..