അനുസ്മരിച്ചു


കമ്പല്ലൂർ : കൊല്ലാട ഇ.എം.എസ്. പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പി.എൻ.പണിക്കർ അനുസ്മരണവും എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അനുമോദനവും നല്കി. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സതീദേവി അധ്യക്ഷയായി. കെ.എൻ.മനോജ് കുമാർ അനുസ്മരണപ്രഭാഷണം നടത്തി. പി.കെ.മോഹനൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. കെ.ദാമോദരൻ, കെ.വി.രവി, എൻ.വി.ശിവദാസൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..