എൻഡോസൾഫാൻ: അമ്മമാർ പ്രതിപക്ഷനേതാവിനെ കണ്ടു


എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ വി.ഡി.സതീശനെ അമ്മമാർ സന്ദർശിച്ചപ്പോൾ

തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ അമ്മമാർ സമീപിച്ചു.

ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരിനെ ജാഗ്രതപ്പെടുത്തണമെന്ന് അമ്മമാർ പ്രതിപക്ഷനേതാവിനോട് അഭ്യർഥിച്ചു. ദുരിതബാധിതരുടെ പ്രശ്നങ്ങൾ പകർത്തിയ ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രതിപക്ഷനേതാവിനു കൈമാറി. മിസ്‌രിയ ചെങ്കള, സമീറ മുളിയാർ, റംല കാസർകോട്, സ്നേഹ കാഞ്ഞങ്ങാട്, പി.ഷൈനി എന്നിവരാണ്‌ പ്രതിപക്ഷനേതാവിനെ തിരുവനന്തപുരത്തുവെച്ച് കണ്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..