കരിങ്കൽ ക്വാറികൾ:നിയമം കർശനമായി പാലിക്കണം -ജില്ലാ പരിസ്ഥിതിസമിതി


കാഞ്ഞങ്ങാട് : കരിങ്കൽ ക്വാറികൾക്ക് പാരിസ്ഥിതികാനുമതി നൽകുമ്പോൾ ഖനനനിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ പരിസ്ഥിതിസമതി വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. അഡ്വ. ടി.വി.രാജേന്ദ്രൻ അധ്യക്ഷനായി. വി.കെ.വിനയൻ, പവിത്രൻ തോയമ്മൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: അമ്പലത്തറ കുഞ്ഞികൃഷ്ണൻ (പ്രസി.), കൃഷ്ണൻ പുല്ലൂർ, പ്രൊഫ. എം.ഗോപാലൻ (വൈസ് പ്രസി.), അഡ്വ. ടി.വി.രാജേന്ദ്രൻ (സെക്ര.), വി.കെ.വിനയൻ, രാമകൃഷ്ണൻ വാണിയമ്പാറ, ജയൻ നീലേശ്വരം (ജോ. സെക്ര.), അഡ്വ. കെ.പീതാംബരൻ (ഖജാ.). അമ്പലത്തറ കുഞ്ഞികൃഷ്ണൻ , അഡ്വ. ടി.വി.രാജേന്ദ്രൻ

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..