കെ.ജി.ഒ.എ.ജില്ലാ കൗൺസിൽ


കാസർകോട് : സർക്കാർ ഓഫീസുകളിൽ കുടിശ്ശികയായ ഫയൽ തിർപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ മുഴുവൻ ജീവനക്കാരും പങ്കാളികളാവണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ.) ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കുഞ്ഞി മമ്മു പറവത്ത് ഉദ്ഘാടനം ചെയ്തു. എസ്. മീനാറാണി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി വി. ചന്ദ്രൻ, കെ.വി. രാഘവൻ, ഡി.എൽ. സുമ, ടി.വി. വിനോദ്കുമാർ, പി.കെ. ബാലകൃഷ്ണൻ, വി.വി. രാജീവൻ, എം. രാജീവൻ, സി.എ. ബിന്ദു, ടി.കെ.ആനന്ദ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..