ഔഷധത്തോട്ടം


കൊടക്കാട് : പൊള്ളപ്പൊയിൽ എ.എൽ.പി. സ്കൂളിൽ ഔഷധത്തോട്ടം നിർമിച്ചു. കൊടക്കാട് നാരായണൻ ഉദ്ഘാടനംചെയ്തു. പി.പി.ശ്രീധരൻ ഔഷധസസ്യങ്ങൾ വിദ്യാലയത്തിലേക്ക് നൽകി. ആടലോടകം, കല്ലുരുക്കി, ആവണക്ക്, വിഷപ്പച്ച, നിലനാരകം, വാതംകൊല്ലി, ബ്രഹ്മി, മുള്ളാത്ത, നാരകം, കച്ചോലം, കുഴിനഖപ്പാല, നിലവേപ്പ്, ഞാവൽ, എരിഞ്ഞി എന്നിവ നട്ടുപിടിപ്പിച്ചു. എം.വി.രാജേഷ് അധ്യക്ഷനായി. സി.ശശി, ടി.വി.വിനീത, ഇ.വി.ദീപ്തി, പ്രദീപ് കൊടക്കാട്, പി.സീമ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..