ലയൺസ് ക്ലബ്ബ് ഭാരവാഹി സ്ഥാനാരോഹണം


• കുണ്ടംകുഴി ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങിലും കുടുംബസംഗമത്തിലും പങ്കെടുത്തവർ

കുണ്ടംകുഴി : കുണ്ടംകുഴി ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നടന്നു.

ലയൺസ് ക്ലബ്ബ് ഗ്ലോബൽ ലീഡർഷിപ്പ് ടീം കോ ഓർഡിനേറ്റർ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. രാഘവൻ ദൊഡുവയൽ അധ്യക്ഷനായി.

കെ. ഗോപി, എം. രാജൻ നായർ താരംതട്ട, കെ. വിനോദ്കുമാർ, വി. വേണുഗോപാലൻ, ഡോ. ശശിരേഖ, കെ. രാജേന്ദ്രൻ മൊട്ടമ്മൽ, പി. കുഞ്ഞിരാമൻ നായർ, പി. കുഞ്ഞമ്പു നായർ, എം. ഗംഗാധരൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. രാജേന്ദ്രൻ നായർ (പ്രസി.), ഇ. രവിചന്ദ്രൻ (സെക്ര.), ബാബു കെ. ജോൺ (ഖജാ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..