വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം


പടന്നക്കാട് : പടന്നക്കാട് എസ്.എൻ.എ. യു.പി. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടന്നു. ഡോ. ധന്യ കീപ്പേരി ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപക യു.പ്രീതി അധ്യക്ഷയായി. വായനദിന ക്വിസ് വിജയികൾക്ക് സമ്മാനം നൽകി. സീനിയർ അസിസ്റ്റന്റ് ബിന്ദു, അരുൺകുമാർ, സൽവ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..