വൈദ്യുതിനിരക്ക് വർധനയിൽ പ്രതിഷേധിച്ചു


പള്ളിക്കര : വൈദ്യുതിനിരക്ക് വർധനയിൽ പ്രതിഷേധിച്ച് പള്ളിക്കരയിൽ കോൺഗ്രസ് പ്രവർത്തകർ മണ്ണെണ്ണവിളക്കും ഓലച്ചൂട്ടുമേന്തി പ്രതിഷേധപ്രകടനം നടത്തി. ഡി.സി.സി. മുൻ പ്രസിഡന്റ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു.

ജവാഹർ ബാലമഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര അധ്യക്ഷനായി. സാജിദ് മൗവ്വൽ, സുകുമാരൻ പൂച്ചക്കാട്, സുന്ദരൻ കുറിച്ചിക്കുന്ന്, എം.പി.എം. ഷാഫി, രാജു കുറിച്ചിക്കുന്ന്, മാധവ ബേക്കൽ, ഷറഫു മൂപ്പൻ, ഹനീഫ എച്ച്.സി., ഷഫീഖ് കല്ലിങ്കാൽ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..