ചക്ക മഹോത്സവം


പടന്ന : പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. സംഘടിപ്പിച്ച ചക്കമഹോത്സവം പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം ഉദ്ഘാടനംചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ സി.റീന അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.ബുഷ്റ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.വി.അനിൽകുമാർ, പി.പി.കുഞ്ഞികൃഷ്ണൻ, യു.എം.മുസ്താഖ്, ടി.വിജയലക്ഷ്മി, കെ.വി.തമ്പായി, എം.പി.ഗീത, ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേര, കെ.ഹരിദാസ്, കെ.വിനു, കെ.ഭവാനി എന്നിവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..