വാഴക്കൃഷി വിളവെടുത്തു


കൊടക്കാട് : കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കൃഷിപാഠനത്തിന്റെ ഭാഗമായി നടത്തിയ വാഴക്കൃഷി വിളവെടുത്തു. ഗ്രാമപ്പഞ്ചായത്തംഗം കെ.വി.വിജയൻ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക സി.വി.ശ്രീരേഖം അധ്യക്ഷയായിരുന്നു. കൃഷി ഓഫീസർ പി.വി.ജലേശേൻ, പി.ഡി.ദിലീപ്കുമാർ, എം.വി.മധുകുമാർ, ടി.കാഞ്ചന, പി.രാഗേഷ് എന്നിവർ സംബന്ധിച്ചു. വാഴക്കുലകൾ വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിന് വിഭവമൊരുക്കാൻ കൈമാറി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..