ആദരിച്ചു


പള്ളിക്കര : പൊതുപ്രവർത്തകനും പൂച്ചക്കാട് രണ്ടാം ബൈത്തുറഹ്മയുടെ മുഖ്യ ശില്പിയുമായ മുക്കൂട് കുഞ്ഞഹമദ് ഹാജിയെ ആദരിച്ചു. പ്രവാസി ലീഗ് ജില്ലാ പ്രസിഡൻറ് എ.പി. ഉമ്മർ ഉപഹാരം നൽകി. പൂച്ചക്കാട് ജമാഅത്ത് പ്രസിഡൻറ് തർകാരി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനായി. സമ്മാനത്തുക പൂച്ചക്കാട് സ്വദേശിയുടെ ചികിത്സാഫണ്ടിലേക്ക് കൈമാറി. നാഞ്ചിപ്പു മുഹമ്മദ് കുഞ്ഞി,അഹമ്മദ് പൂച്ചക്കാട്, പൂച്ചക്കാട് ജമാഅത്ത് സെക്രട്ടറി മുഹാജിർ കപ്പണ, മാഹിൻ പൂച്ചക്കാട്, ബഷീർ കപ്പണ, ആമു പൂച്ചക്കാട്, ആസിഫ് കാപ്പിൽ, സുലൈമാൻ അരയാൽതറ, അബ്ദുൾ റഹ്മാൻ പോളു, കോയ മുഹമ്മദ് എന്നിവർ സംസാരിച്ചു

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..