വിവാഹിതരായി


പാലക്കുന്ന് : പള്ളം കുഞ്ഞമ്മ കോമ്പൗണ്ട് 'അമൃതകൃപ'യിൽ പി. കെ. പുരുഷോത്തമന്റെയും പ്രജയുടെയും മകൻ പ്രണവും (മർച്ചന്റ് നേവി) മംഗളൂരു കൊട്ടാറ കുറുംബ ടെമ്പിൾ റോഡ് സൺസിറ്റി അപാർട്ട്മെന്റിൽ പ്രഭാത്ചന്ദ്ര രാഘവന്റെയും രേഷ്മയുടെയും മകൾ ശ്രുതിയും വിവാഹിതരായി.

പാലക്കുന്ന് : എരോൽ അമ്പലത്തിങ്കാൽ 'കൗസ്തുഭ'ത്തിൽ കെ.ബാലന്റെയും വി.രാഗിണിയുടെയും മകൻ ബി.അഖിൽ ബാലുവും ഉദുമ നാലാംവാതുക്കൽ റിനീഷിൽ എൻ.വി.കൃഷ്ണന്റെയും ആർ.ശോഭയുടെയും മകൾ എൻ.കെ.രേഷ്മയും വിവാഹിതരായി.

കോഴിക്കോട് : ബെംഗളൂരു എം.വി. നഗർ പത്മിനി രാജൻ കോട്ടേജിൽ ലൂബ ഗോപിനാഥിന്റെയും എ.പി.സി. ഗോപിനാഥിന്റെയും മകൾ അപൂർവ ഗോപിനാഥും ബെംഗളൂരു കെ.ആർ. പുരം വിനായക ലേഔട്ട് ‘മാധവ’ത്തിൽ ശ്രീലത അയ്യോടിന്റെയും മനോഹരൻ അയ്യോടിന്റെയും മകൻ നിതീഷ് എം. അയ്യോടും വിവാഹിതരായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..