കുടുംബസംഗമം


തളങ്കര : കെ.എസ്.മറിയുമ്മ (കെ.എസ്.എം.) കുടുംബസംഗമം തളങ്കര കെ.കെ. പുറം തറവാട് വീട്ടിൽ നടന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുടുംബാംഗങ്ങളെ ആദരിച്ചു. അഹമ്മദ് അമീൻ വാഫി, ഡോ. അബ്ദുൽഹലീം, അബ്ദുൾസലാം, ഹാഫിളത്ത് മറിയം എന്നിവർ ആദരവ് ഏറ്റുവാങ്ങി. സംഗമത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകളും വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു. സ്വാദിഖ് പീടേക്കാരൻ, അബ്ദുൽഖാദർ തെക്കിൽ, ഖാദർ മുളിയാർ, അസ്‌ലം തെക്കിൽ എന്നിവർ സംസാരിച്ചു. കെ.എസ്.ബദറുദീൻ ഹാജി, കെ.എസ്.അബ്ദുൽസലാം, ഷംസുദ്ദീൻ തെക്കിൽ എന്നിവർ നേതൃത്വം നൽകി

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..