പള്ളിക്കര : പഞ്ചായത്തിലെ പത്തൊമ്പതാം വാർഡായ പള്ളിപ്പുഴ ഉപതിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. പൊതുയോഗം നടത്തി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനംചെയ്തു.
യു.ഡി.എഫ്. പള്ളിപ്പുഴ വാർഡ് ചെയർമാൻ ഹനീഫ് കുന്നിൽ അധ്യക്ഷനായി. മൂസാ ബി. ചെർക്കള, എം.പി.എം.ഷാഫി, രാജൻ പെരിയ, കെ.ഇ.എ.ബക്കർ, സാജിദ് മൗവ്വൽ, സുകുമാരൻ പൂച്ചക്കാട്, ടി.പി.കുഞ്ഞബ്ദുള്ള ഹാജി, എം.ബി.ഷാനവാസ്, എ.ബി.ഷാഫി എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..