തിയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു


കണ്ണങ്കൈ നവോദയ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച തിയേറ്റർ ക്യാമ്പ് നാടകപ്രവർത്തകൻ രതീഷ് രംഗൻ ഉദ്ഘാടനംചെയ്യുന്നു

കൊടക്കാട് : നവോദയ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് കണ്ണങ്കൈ കുട്ടികൾക്ക് കളിയൊരുക്കം എന്ന പേരിൽ തിയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളിൽ വ്യക്തിത്വ വികസനവും സാമൂഹിക അവബോധം വളർത്തിയെടുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

നാടക പ്രവർത്തകൻ രതീഷ് രംഗൻ ഉദ്ഘാടനംചെയ്തു. പ്രണവ് ആലക്കാടൻ അധ്യക്ഷനായിരുന്നു. പ്രകാശൻ കരിവെള്ളൂരും ഭാസി വർണലയവും ജിതിൻ ജനാർദനനും ക്ലാസെടുത്തു. ശരത് സതീഷ് നേതൃത്വം നൽകി. ടി.പി.അനൂപ്, വൈശാഖ് കൊടക്കാട്, ടി.വി.ബാലകൃഷ്ണൻ, പി.കരുണാകരൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..