സോണൽ ഓഫീസ് ഉദ്ഘാടനം


• കനിവ് പടന്ന സോണൽ ഓഫീസ് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പടന്ന : കനിവ് പാലിയേറ്റീവ് സൊസൈറ്റി പടന്ന സോണൽ ഓഫീസ് കിനാത്തിലിൽ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജി.എസ്. ജഹാംഗീർ അധ്യക്ഷനായി. ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം, അംഗത്വം മിൽമ ഡയറക്ടർ കെ. സുധാകരൻ എന്നിവർ ഏറ്റുവാങ്ങി.

കനിവ് ജില്ലാ സെക്രട്ടറി പി.പി. സുകുമാരൻ സർട്ടിഫിക്കറ്റ് നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. സുമേഷ് പടന്ന പള്ളിക്കൽ കുടുംബശ്രീയിൽനിന്ന് ഫണ്ട് ഏറ്റുവാങ്ങി. സി. കുഞ്ഞികൃഷ്ണൻ, പി.സി. സുബൈദ, ടി.പി. കുഞ്ഞബ്ദുള്ള, ഇ.പി. മുരളീധരൻ, വി. ലത, വി.കെ. ഹനീഫ ഹാജി, എം. റീന എന്നിവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..