മാറ്റിവെച്ചു


പാലക്കുന്ന് : സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ എട്ടുമുതൽ പതിനഞ്ചുവരെ കാസർകോട് മുതൽ തിരുവനന്തപുരംവരെ നടത്താൻ തീരുമാനിച്ചിരുന്ന ലഹരിമുക്ത സൈക്കിൾ-ബൈക്ക് റാലി നീട്ടിവെച്ചു.

കാസർകോട് : ഉപഭോക്തൃ ബോധവത്കരണത്തിനായി ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജില്ലയിൽ ശനിയാഴ്ച വിവിധ കേന്ദ്രങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്ന കലാജാഥ മാറ്റിവെച്ചു .

കൊടക്കാട് : ദാരിദ്ര്യരഹിത ഗ്രാമം എന്ന വിഷയത്തിൽ കൊടക്കാട് കദളിവനത്തിൽ ഒൻപതിനും പത്തിനും നടത്താൻ തിരുമാനിച്ച പരിശീലനം മാറ്റിവെച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..