പ്രശ്നോത്തരി 15-ന്


പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതിക്ഷേത്ര കരിപ്പോടി പ്രാദേശികസമിതി സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കും 15-ന് ഉച്ചയ്ക്ക് 2.30-ന് പാലക്കുന്ന് അംബിക കോളേജിൽ പ്രശ്നോത്തരി മത്സരം നടത്തും.

യു.പി., ഹൈസ്കൂൾ, പൊതുവിഭാഗത്തിൽ മത്സരങ്ങളുണ്ടാകും. താത്പര്യമുള്ളവർ 13-നകം പേര് നൽകണം. ഫോൺ: 9961181296, 9447286086.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..