അനുമോദനവും അനുസ്മരണ സംഗമവും


തളങ്കര : തളങ്കര പടിഞ്ഞാർ പ്രദേശത്തെ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനവും അനുസ്മരണ സംഗമവും നടത്തി. മാലിക് ദീനാർ വലിയ ജുമുഅത്ത് പളളി പ്രസിഡൻറ് യഹ്‌യ തളങ്കര ഉദ്ഘാടനംചെയ്തു. റിയാസ് അഹമ്മദ് അധ്യക്ഷനായി. സുമയ്യ മൊയ്തീൻ അനുമോദിച്ചു. അബ്ദുല്ല, ബഷീർ കല, മുനീർ, ഹാഷിം വെൽഫിറ്റ്, ഫൈസൽ പടിഞ്ഞാർ, അഷ്‌ഫാക്കലി, മുഷ്താഖ്, ഫൈസൽ പടിഞ്ഞാർ, റഹ്‌മാൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..