നെഹ്രു റിപ്പോർട്ട്: 1928


1928

Caption

ഓഗസ്റ്റ്‌ 11 വ്യാഴാഴ്ച -ലെ ക്ഷാമത്തെത്തുടർന്ന് വലഞ്ഞ ബർദോളിയിലെ കർഷകർക്കുമേൽ ബോംബെ പ്രവിശ്യ സർക്കാർ നികുതി കൂട്ടാനൊരുങ്ങിയപ്പോൾ സർദാർ വല്ലഭ്‌ഭായി പട്ടേലിന്റെ നേതൃത്വത്തിൽ 1928-ൽ നടത്തിയ സത്യാഗ്രഹമാണിത്.ഇന്ത്യക്കാരില്ലാത്ത സൈമൺ കമ്മിഷനെ ബഹിഷ്കരിച്ച ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികൾ പുണെയിൽ സമ്മേളിക്കുകയും ഭരണഘടനാ പരിഷ്കാരത്തിനായി മോത്തിലാൽ നെഹ്രുവിന്റെ കീഴിൽ ഒരു സമിതിയെ നിയമിക്കുകയും ചെയ്തു. 1928 ഓഗസ്റ്റിൽ ഈ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഇതാണ് നെഹ്രുറിപ്പോർട്ട്. ഇതുപ്രകാരം ഇന്ത്യക്കാരുടെ അടുത്തലക്ഷ്യം പുത്രികാരാജ്യപദവി ആണെന്ന് പ്രഖ്യാപിച്ചു.

KNRനാട്ടുവർത്തമാനം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..