റിസോർട്ട്‌ നവീകരണം: ഉദ്യോഗസ്ഥർ സന്ദർശിച്ചു


പള്ളിക്കര : ബേക്കൽ കോട്ടയോട് ചേർന്നുള്ള കെ.ടി.ഡി.സി.യുടെ റിസോർട്ടുകൾ നവീകരിച്ച് പുനരാരംഭിക്കാനുള്ള നടപടികളുടെ ഭാഗമായി എൻജിനിയറിങ് കൺസൾട്ടൻസി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ഇതുസംബന്ധിച്ച് നേരത്തേ നിവേദനം നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, സ്ഥിരം സമിതി അധ്യക്ഷൻ വി. സൂരജ്, ബി.ആർ.ഡി.സി. എം.ഡി. ഷിജിൻ പറമ്പത്ത്, കെ.ടി.ഡി.സി. ജീവനക്കാരായ രവീന്ദ്രൻ, പ്രദീപ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പനജി മലയാളി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..