സ്‌കൂൾ ബസിന്റെ ഫ്ളാഗ് ഓഫ്


കൊടക്കാട് : കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കൊടക്കാട് എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫും നവീകരിച്ച കഃപ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും എം.രാജഗോപാലൻ എം.എൽ.എ. നിർവഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി അധ്യക്ഷയായിരുന്നു. ഗ്രാമപ്പഞ്ചായത്തംഗം കെ.വി.വിജയൻ, മാനേജർ പി.നാരായണൻ അടിയോടി, പി.കുഞ്ഞിക്കണ്ണൻ, സി.മാധവൻ, പി.രാഘവൻ, എ.ഗോപാലകൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് എം.വി.മധുകുമാർ, മദർ പി.ടി.എ. പ്രസിഡന്റ് പി.സുമ, പ്രിൻസിപ്പൽ ഒ.എം.അജിത്ത്, പ്രഥമാധ്യാപിക സി.വി.ശ്രീരേഖ, സീനിയർ അസിസ്റ്റന്റ് ടി.കാഞ്ചന, സ്റ്റാഫ് സെക്രട്ടറി പി.രാഗേഷ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..