സയൻസ്-ഇക്കോ ക്ലബ്ബുകളുടെ ഉദ്ഘാടനം


തളങ്കര : ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൽ സയൻസ്-ഇക്കോ ക്ലബ്ബുകളുടെ ഉദ്ഘാടനം ഡിവൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണൻ നിർവഹിച്ചു. ദഖീറത്തുൽ ഉഖ്റ സംഘം സെക്രട്ടറി ടി.എ. ഷാഫി അധ്യക്ഷനായിരുന്നു. വിവിധ സസ്യങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. സ്കൂൾ മാനേജർ എം.എ.ലത്തീഫ് സ്കൂളിന്റെ ഉപഹാരം ഡിവൈ.എസ്.പി.ക്ക് നൽകി. പ്രിൻസിപ്പൽ മഞ്ജു കുര്യാക്കോസ്, അച്യുതൻ, പി.പി.ശ്യാമള, ലത്തീഫ് തുരുത്തി, പി.മിനി, ജയൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..