കംപ്യൂട്ടർ വിതരണം ചെയ്തു


പടന്ന : പഞ്ചായത്ത് ലൈബ്രറി ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി ഉദിനൂർ സാംസ്കാരികനിലയം ഗ്രന്ഥശാലയ്ക്ക് അനുവദിച്ച കംപ്യൂട്ടർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം വിതരണം ചെയ്തു. ലൈബ്രേറിയൻ കെ. സജീവൻ ഏറ്റുവാങ്ങി.

ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ.പി. മുഹമ്മദ് റഫീഖ് അധ്യക്ഷനായി. കെ.വി. രാമചന്ദ്രൻ, കെ.ടി.വി. അനിൽകമാർ എന്നിവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..