മാലിക്‌ദീനാർ യതീംഖാനയിൽ ആദരവുംഅനുമോദനവും


തളങ്കര : മാലിക്‌ദീനാർ യതീംഖാനയുടെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദഖീറത്തുൽ ഉഖ്‌റ സംഘത്തിന്റെ മുതിർന്ന അംഗങ്ങൾക്കുള്ള ആദരവും യതീംഖാനയിൽ പഠനം നടത്തി വിവിധ മേഖലകളിൽ കഴിവുതെളിയിച്ചുകൊണ്ടിരിക്കുന്ന പൂർവ വിദ്യാർഥികൾക്കുള്ള അനുമോദനവും നടത്തും.

10-ന് രാവിലെ ഒൻപതിന് യതീംഖാന പരിസരത്താണ്‌ പരിപാടി. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. മുഖ്യാതിഥിയാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..