കാറ്റിൽ വീട് തകർന്നു


പടന്ന വടക്കേ പുറത്ത് കാറ്റിൽ തകർന്ന പി.പി. പദ് മിനിയുടെ വീട്

പടന്ന : ബുധനാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിൽ വടക്കെപുറം ഓരി റോഡിലെ പി.പി. പത്മിനിയുടെ വീട് പൂർണ്ണമായും തകർന്നു. വീടിന്റെ ഓട് ,മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പത്മിനിയുടെ ബന്ധു അപായമില്ലാതെ രക്ഷപ്പെട്ടു. പത്മിനിയും രണ്ട് മക്കളും തറവാട്ട് വീട്ടിലാണ് താമസിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് പി.വി മുഹമ്മദ് അസ്ലം വീട്സന്ദർശിച്ചു



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..