ഭാരത്‌ ജോഡോ യാത്ര: ബൈക്ക് റാലി നടത്തി


•  ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർഥം പടന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ബൈക്ക് റാലി തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ കെ.കുഞ്ഞമ്പു ഉദ്‌ഘാടനംചെയ്യുന്നു

പടന്ന : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർഥം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഓരിമുതൽ ഉദിനൂർവരെ ബൈക്ക് റാലി നടത്തി. ഓരിയിൽവെച്ച് തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ കെ.കുഞ്ഞമ്പു ഉദ്ഘാടനംചെയ്തു.

മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.സജീവൻ അധ്യക്ഷനായി. കെ.വി.ജതീന്ദ്രൻ, പി.കെ.താജുദ്ധീൻ, പടന്ന ഗ്രാമപ്പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.ബുഷ്‌റ, നീലേശ്വർ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ടി.രതില, പി.പി.നാസർ, പി.മൊയ്തീൻ, കെ.രതീപ്, വി.വി.അനിൽകുമാർ, ഒ.കെ.രാജീവൻ, എം.വി.ഷിബു, ഇ.ശ്യാംകുമാർ, കെ.അബ്ദുൽ സലാം, സി.വി.അനിൽ എന്നിവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..