മാലിക് ദീനാർ ഉറൂസ്; പ്രചാരണം തുടങ്ങി


മാലിക് ദീനാർ ഉറൂസിന്റെ ഡിജിറ്റൽ പ്രചാരണ പ്രവർത്തനങ്ങളുടെ സ്വിച്ച് ഓൺ ടി.ഇ.അബ്ദുള്ള നിർവഹിക്കുന്നു

തളങ്കര : ഡിസംബർ 25 മുതൽ ജനുവരി 15 വരെ മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയിൽ നടക്കുന്ന മാലിക് ദീനാർ ഉറൂസിന്റെ ഡിജിറ്റൽ പ്രചാരണപ്രവർത്തനങ്ങളുടെ സ്വിച്ച് ഓൺ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ടി.ഇ.അബ്ദുള്ള നിർവഹിച്ചു.

കെ.എ.മുഹമ്മദ് ബഷീർ വോളിബോൾ അധ്യക്ഷതവഹിച്ചു. കമ്മിറ്റി ജനറൽ സെക്രട്ടറി എ.അബ്ദുൽറഹ്മാൻ മുഖ്യാഥിതിയായിരുന്നു.

ടി.എ.ഷാഫി, സത്താർ ഹാജി, അഹ്മദ് ഹാജി അങ്കോല, അസ്ലം പടിഞ്ഞാർ, കെ.എച്ച്.അഷ്റഫ്, എൻ.കെ.അമാനുള്ള, ടി.ഇ.മുക്താർ, മുജീബ് തളങ്കര എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..