ചെറുകഥാ പുരസ്കാരം സമ്മാനിച്ചു


പടന്ന : ഓരി വള്ളത്തോൾ വായനശാല ആൻഡ് ഗ്രന്ഥാലയം ഏർപ്പെടുത്തിയ വള്ളത്തോൾ വായനശാല ചെറുകഥാ പുരസ്കാരം എഴുത്തുകാരൻ കെ.എൻ. പ്രശാന്ത് കഥാകൃത്ത് കെ.എസ്. രതിഷിന് സമ്മാനിച്ചു. രതീഷിന്റെ ‘പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം’ ചെറുകഥയ്ക്കായിരുന്നു പുരസ്കാരം.

കവി സി.എം. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.സി. സുബൈദ, ഷാജഹാൻ തൃക്കരിപ്പൂർ എന്നിവരെ ആദരിച്ചു. എം.വി. ഗീത, പി.കെ. പവിത്രൻ, പി. വേണുഗോപാലൻ, പി.പി. ഗിരീശൻ, സി. അനിൽകുമാർ, രഞ്ജിത്ത് ഓരി, സി.വി. രാജൻ, പി.പി. പ്രസാദ്, കെ.വി. അനീഷ് എന്നിവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..