പാലക്കുന്നിലെ റെയിൽവേ ഗേറ്റ് രണ്ടുമണിക്കൂർ അടഞ്ഞുകിടന്നു


പാലക്കുന്ന് : തീവണ്ടി കടന്നുപോകാൻ അടച്ച ഗേറ്റ് തുറക്കാൻ കഴിയാതായതോടെ പാലക്കുന്നിലെ റെയിൽവേ ഗേറ്റ് രണ്ടുമണിക്കൂറോളം അടഞ്ഞുകിടന്നു.

12.30-ന്‌ അടഞ്ഞ ഗേറ്റ് രണ്ടരയോടെയാണ് ശരിയായത്. ഇത്രയുംസമയം വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഞായറാഴ്ചയായതിനാൽ സ്റ്റേഷൻ റോഡിൽ ഗതാഗതക്കുരുക്കുണ്ടായില്ല.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..