തൃശ്ശൂർ സേക്രഡ് ഹാർട്ട് ക്ലബിന് ജയം


നടക്കാവിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് പ്രാഥമിക റൗണ്ടിൽ തിങ്കളാഴ്ച തൃശ്ശൂർ സേക്രഡ് ഹാർട്ട് ക്ലബും ആലപ്പി ഇലവൻസ് എഫ്.സി.യും ഏട്ടുമുട്ടിയപ്പോൾ

തൃക്കരിപ്പൂർ : നടക്കാവിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് പ്രാഥമിക റൗണ്ടിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ തൃശ്ശൂർ സേക്രഡ് ഹാർട്ട് ക്ലബ് ജയിച്ചു.

ആലപ്പി ഇലവൻസ് എഫ്.സി.യെ ഒന്നിനെതിരേ ആറ് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ചൊവ്വാഴ്ച ജില്ലയിൽനിന്ന്‌ മത്സരിക്കുന്ന ഏക ടീമായ പടന്ന ഷൂട്ടേഴ്സ്, യുണൈറ്റഡ് അമ്പലവയൽ എ.എഫ്.സി.യെ നേരിടും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..