രചനാമത്സരങ്ങൾ


കാസർകോട് : വിദ്യാർഥികൾക്കിടയിൽ ലഹരിക്കെതിരായ ബോധവത്കരണ പരിപാടികളുമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്. ഒക്ടോബർ മൂന്നിനാണ് വിദ്യാർഥികൾക്ക് രചനാമത്സരങ്ങൾ നടത്തുന്നത്. യു.പി. വിഭാഗക്കാർക്ക് ജലച്ചായം, ഹൈസ്കുൾ കുട്ടികൾക്ക് പോസ്റ്റർരചന, ഹയർ സെക്കൻഡറി വിഭാഗത്തിന് കാർട്ടൂൺ രചനാമത്സരങ്ങളാണ് നടത്തുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾ മൂന്നിന് രാവിലെ 9.30-ന് വിദ്യാനഗർ കളക്ടറേറ്റിന് സമീപം പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ എത്തണം. താത്പര്യമുള്ളവർ 30-നകം dioksgd@gmail.com എന്ന ഇ-മെയിലിൽ രജിസ്റ്റർ ചെയ്യണം.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..