ഫോട്ടോ പ്രദർശനം നടത്തി


പാലക്കുന്ന് : ദേശീയ വിനോദസഞ്ചാരദിനത്തിെന്റ ഭാഗമായി അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ സീഡ് പ്രവർത്തകർ മൊബൈൽ ഫോണിലെടുത്ത ഫോട്ടോകളുടെ പ്രദർശനം നടത്തി. കുട്ടികൾ അവരുടെ ചുറ്റുപാടുമുള്ള കാഴ്ചകളെയും മനോഹരമായ പ്രകൃതിദൃശ്യങ്ങളുമാണ് ക്യാമറയിൽ പകർത്തി പ്രദർശിപ്പിച്ചത്. പ്രിൻസിപ്പൽ എ. ദിനേശൻ, വിദ്യാഭ്യാസസമിതി ജനറൽ സെക്രട്ടറി പള്ളം നാരായണൻ എന്നിവർ സംസാരിച്ചു. സീഡ് കോ ഓർഡിനേറ്ററായ ടി.വി. രജിത, അധ്യാപികയായ നിഖില രവി എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..