ബീഡിത്തൊഴിലാളികൾ മാർച്ചും ധർണയും നടത്തി


നീലേശ്വരം : ബീഡി, സിഗാർ നിയമം പുനഃസ്ഥാപിക്കുക, തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നീലേശ്വരം ഏരിയാ ബീഡി വർക്കേഴ്‌സ് യുണിയൻ നീലേശ്വരം പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് പി. രാധ അധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി പി. കമലാക്ഷൻ, കെ. നാരായണൻ, കെ. കുഞ്ഞിക്കണ്ണൻ, കെ.വി. കുഞ്ഞമ്പാടി, പി. കുഞ്ഞമ്പു, വി.കെ. ദാമോദരൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..