ക്ഷേത്ര പരിസരം വൃത്തിയാക്കി


ബന്തടുക്ക : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷ ഭാഗമായി ബി.ജെ.പി. മുളിയാർ മണ്ഡലം കമ്മിറ്റി ബന്തടുക്ക സുബ്രഹ്മണ്യക്ഷേത്ര പരിസരം വൃത്തിയാക്കി. മണ്ഡലം പ്രസിഡൻറ് മഹേഷ്‌ ഗോപാൽ ഉദ്ഘാടനംചെയ്തു. ജനറൽ സെക്രട്ടറി കെ.ജയകുമാർ മാനടുക്കം അധ്യക്ഷനായിരുന്നു. ദിലീപ് പള്ളഞ്ചി, സി.ചന്ദ്രൻ, ചരൺകുമാർ, ജനാർദനൻ പയ്യങ്ങാനം, ശരത് കൃഷ്ണൻ, വിജയൻ, ഗോപാലകൃഷ്ണൻ പടുപ്പ്, വിവേകാനന്ദ പാലാർ, രാജൻ ചൂരിത്തോട് എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..