കൺവെൻഷൻ


ചെർക്കള : എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയൻ ചെങ്കള പഞ്ചായത്ത് കൺവെൻഷൻ നടത്തി.

ജില്ലാ സെക്രട്ടറി ടി.എം.എ.കരീം ഉദ്ഘാടനംചെയ്തു. ജയകുമാരി അധ്യക്ഷയായിരുന്നു. സി.വി.കൃഷ്ണൻ, പൈക്കം ഭാസ്കരൻ, രാധ ബെള്ളൂർ നഗർ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..