തങ്ങൾ ഉപ്പാപ്പ ഉറൂസ്: ബ്രോഷർ പ്രകാശനം


നെല്ലിക്കുന്ന് : 2023 ജനുവരി 25 മുതൽ ഫെബ്രുവരി നാലുവരെ നടക്കുന്ന തങ്ങൾ ഉപ്പാപ്പ ഉറൂസ് പ്രചാരണത്തിന്റെ ഭാഗമായുള്ള ബ്രോഷർ ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് എൻ.കെ.അബ്ദുൽ റഹ്‌മാൻ ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.ക്ക് നൽകി പ്രകാശനം നിർവഹിച്ചു. ഹനീഫ് നെല്ലിക്കുന്ന്, ടി.എ.മഹമൂദ്, കട്ടപ്പണി കുഞ്ഞാമു, എൻ.എ. ഇഖ്ബാൽ, എൽ.എം.സുബൈർ, ടി.എം.ഇഖ്ബാൽ, പൂരണം മുഹമ്മദലി, ഹനീഫ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..