ഗാന്ധിദർശൻ വേദി ഉപവസിക്കും


പൊയിനാച്ചി : മയക്കുമരുന്നിനെതിരെ കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പൊയിനാച്ചിയിൽ ഉപവസിക്കും. ലോയേഴ്‌സ് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് പി.നാരായണൻ ഉദ്ഘാടനംചെയ്യും. സമാപനപരിപാടിയിൽ ഭാരത്ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം 19 ദിവസം യാത്ര ചെയ്ത ജില്ലയിലെ സഹയാത്രികരെ ആദരിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..