നബിദിനാഘോഷം തുടങ്ങി


ഉദുമ : കാപ്പിൽ ജുമാമസ്ജിദ് അസാസ്സുൽ ഇസ്‌ലാം മദ്രസ മാനേജിങ് കമ്മിറ്റി നടത്തുന്ന നബിദിനാഘോഷം തുടങ്ങി. ജമാഅത്ത് പ്രസിഡൻറ് കെ.ബി.എം.ഷെരീഫ് പതാക ഉയർത്തി.

ശനി മുതൽ ചൊവ്വ വരെ സ്റ്റേജിതര പരിപാടികൾ നടക്കും. അഞ്ചിന് രാത്രി 8.30-ന് ഉദ്ഘടാന സമ്മേളനം നടക്കും. ആറ്, ഏഴ് തീയതികളിൽ വൈകീട്ട് ഏഴിന് വിദ്യാർഥികളുടെ മത്സരങ്ങളും നടക്കും. ഒൻപതിന് രാവിലെ 8.30-ന് നബിദിന ഘോഷയാത്രയും തുടർന്ന് സമ്മാനദാനവും നടത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..