മിൽക്ക്‌ഷെഡ്: അപേക്ഷിക്കാം


കാസർകോട് : ക്ഷീരവികസനവകുപ്പ് മിൽക്ക്‌ഷെഡ് വികസന പദ്ധതിയിലേക്ക് (എം.എസ്.ഡി.പി.) അതിദരിദ്ര വിഭാഗത്തിൽപ്പെട്ട വനിതാ ക്ഷീരകർഷകർക്ക് അപേക്ഷിക്കാം. നീലേശ്വരം, മഞ്ചേശ്വരം, പരപ്പ, കാഞ്ഞങ്ങാട്, കാറഡുക്ക എന്നീ ബ്ലോക്കുകളിൽനിന്ന് ഒരു കർഷകയ്ക്ക് 90 ശതമാനം സഹായധനത്തോടെ ഒരു പശു യൂണിറ്റ് നൽകും. താത്പര്യമുള്ളവർ ഒക്ടോബർ 20-നകം അതത് ബ്ലോക്കിലെ ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 04994255475.

സ്കൂൾതല യോഗം

കാസർകോട് : ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി ബാലമിത്ര-സ്കൂൾതലത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒന്നിന് വൈകീട്ട് മൂന്നിന് കളക്ടറുടെ ചേംബറിൽ യോഗം ചേരും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..