റെയിൽവേ സ്റ്റേഷനും പരിസരവും ശുചീകരിച്ചു


തെരുവത്ത് : മഡോണ എ.യു.പി. സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ശുചിത്വപക്ഷാചരണത്തിന്റെ ഭാഗമായി കാസർകോട്‌ റെയിൽവേ സ്റ്റേഷനും പരിസരവും ശുചീകരിച്ചു.

റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് റൂബിൻ, സ്റ്റേഷൻ മാസ്റ്റർ പ്രശാന്തൻ, ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജന, സീനിയർ ടിക്കറ്റ് എക്സാമിനർ സജിത്ത്, സബ് ഇൻസ്പെക്ടർ കതിരേശൻ, പോയിൻറ്‌സ്‌മാൻ അജയ്, അധ്യാപികമാരായ ഗ്രെറ്റ ലസ്രാടോ, സവിത ഡിസൂസ, പ്രിത്വി, ജയശീല, സീഡ് ക്ലബ്‌ കോ ഓർഡിനേറ്റർ ജോമി കെ. ജോൺ എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..